INVESTIGATIONഅടിപിടി കേസില്‍ ജാമ്യത്തിലിറക്കാന്‍ എത്തിയില്ലെന്ന് ആരോപിച്ച് മര്‍ദനം; ജീവനു ഭീഷണിയെന്ന് പരാതി നല്‍കി; പിന്നാലെ ഗുണ്ടകളുടെ ഭീഷണി ഭയന്ന് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുസ്വന്തം ലേഖകൻ8 Dec 2024 3:16 PM IST